പത്രിക തള്ളിയവരുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിൽ; ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ തെര‍ഞ്ഞെടുപ്പിൽ തര്‍ക്കം

Share this Video

തര്‍ക്കങ്ങളിൽ മുങ്ങി ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ തെര‍ഞ്ഞെടുപ്പ്; പത്രിക തള്ളിയ രണ്ട് പേരെ വീണ്ടും സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയത് വിവാദത്തിന് കാരണമായി, തീരുമാനം ഷാര്‍ജ അധികൃതരുടേതെന്ന് റിട്ടേണിംഗ് ഓഫീസര്‍ പോൾ ടി ജോസഫ്

Related Video