
മെഡൽ നേടാൻ കുട്ടികൾക്ക് ഉത്തേജക മരുന്നുകൾ നൽകുന്നത് ബാലപീഡനം: അഞ്ജു ബോബി ജോർജ്
മെഡൽ നേടാൻ കുട്ടികൾക്ക് ഉത്തേജക മരുന്നുകൾ നൽകുന്നത് ബാലപീഡനം; ഒളിമ്പിക്സിന് തുല്യമായ പ്രാധാന്യം സ്കൂൾ കായികമേളയ്ക്ക് നൽകുമ്പോൾ ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി എടുത്തേ മതിയാവൂ: അഞ്ജു ബോബി ജോർജ് Anju Bobby George | Kerala State School Sports Meet