
കണ്ണൂർ പഴയങ്ങാടി പാലത്തിൽ ചരക്ക് ലോറി നിർത്തിയിട്ട് മുങ്ങിയ ഡ്രൈവർ വീട്ടിലുണ്ടെന്ന് ബന്ധുക്കൾ
പുഴയിൽ ചാടിയതല്ല, ഡ്രൈവർ വീട്ടിലുണ്ട്; കണ്ണൂർ പഴയങ്ങാടി പാലത്തിന് മുകളിൽ ചരക്ക് ലോറി നിർത്തിയിട്ട് മുങ്ങിയ ഡ്രൈവർ മംഗലാപുരത്ത്, കുമാർ വീട്ടിലുണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു