
'നിൻ്റെ വാപ്പ എവിടെടാ?'; നെടുമ്പാശ്ശേരിയിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ച സുഹൈലിനെതിരെ കയ്യേറ്റ ശ്രമം
നിൻ്റെ വാപ്പ എവിടെടാ; നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ച സുഹൈലിനെതിരെ കയ്യേറ്റ ശ്രമം Nedumbassery Car accident | Kerala Police | Ernakulam