
ഇതരസംസ്ഥാനക്കാർക്കിടയിലെ ലഹരി ഉപയോഗം; പെരുമ്പാവൂരിൽ പരിശോധന ശക്തമാക്കും
എറണാകുളം പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതരസംസ്ഥാനക്കാർക്കിടയിൽ നടപടികൾ കടുപ്പിക്കാൻ എക്സൈസും പൊലീസും; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉടൻ പെരുമ്പാവൂരിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് എംഎൽഎ മനോജ് മൂത്തേടൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക