കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും

Share this Video

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാക്കളെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും; റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ നേതാക്കളെയാണ് ചോദ്യം ചെയ്യുക, സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം തേടി എസ്ഐടി

Related Video