
മലയാളി കോൺഗ്രസ് MLA എൻ എ ഹാരിസിന്റെ മക്കൾക്ക് ക്രിപ്റ്റോകറൻസി തട്ടിപ്പിൽ പങ്കുണ്ടെന്ന് ED
കർണടാകയിലെ മലയാളി കോൺഗ്രസ് MLA എൻ എ ഹാരിസിന്റെ വീട്ടിൽ നടന്ന റെയ്‌ഡില്‍ നിർണായക വിവരങ്ങൾ പുറത്ത്; ക്രിപ്റ്റോകറൻസി തട്ടിപ്പിൽ അടക്കം എൻ എ ഹാരിസിന്റെ മക്കൾക്ക് പങ്കുണ്ടെന്ന് ED