
സിപിഎം വിശാല സമിതി ഇന്ന് സമാപനം; മാസപ്പടിയിലെ ഇ ഡി കത്ത് സിപിഎമ്മിനെ ബാധിക്കുമോ?
സിപിഎം വിശാല സമിതി ഇന്ന് സമാപനം; മാസപ്പടി വിഷയം കാര്യമായി ഉയര്‍ത്താതെ സിപിഎം വിശാല സമിതി, ഇ ഡി തെളിവുകൾ പുറത്തുവിടുമ്പോൾ പിണറായിക്കും മുഹമ്മദ് റിയാസിനും നേരെ CPMൽ സംശയ വിരൽ ചൂണ്ടുന്നു