
പരമാവധി കണ്ണട ഒഴിവാക്കി നേത്രചികിത്സ; അത്യാധുനിക ചികിത്സ സംവിധാനങ്ങൾ ഒരുക്കി ട്രിനിറ്റി ആശുപത്രി
തിമിരം ഉൾപ്പെടെയുള്ള കാഴ്ച പ്രശ്നങ്ങൾക്ക് അത്യാധുനിക ചികിത്സാ സംവിധാനങ്ങളുമായി പാലക്കാട് ട്രിനിറ്റി ആശുപത്രി; കണ്ണട ഒഴിവാക്കി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാഴ്ചയുടെ വ്യക്തത വീണ്ടെടുക്കാനുള്ള ചികിത്സാ രീതികളാണ് ഇവിടെ