
'വീണയുടെ പണം റിയാസും സുഹൃത്തുക്കളും വഴി കെെകാര്യം ചെയ്യപ്പെട്ടുവെന്ന് ഇഡിയാണ് കണ്ടെത്തിയത്'
വീണയ്ക്ക് വേണ്ടി കേസ് നടത്തുന്നത് സിഎംആർഎൽ ആണ്, 10കോടിയുടെ കേസ് ചെലവുണ്ട്; വീണ ഒരു കോടതിയിലും ഒന്നും പറഞ്ഞിട്ടില്ല, റിയാസിലും സുഹൃത്തുക്കളിലേക്കും അന്വേഷണം എത്തിച്ചത് ഇഡിയുടെ കണ്ടെത്തലുകളിലൂടെയാണ്: ഷോൺ ജോർജ്