മഴ പോവും, കൊടും ചൂട് തിരികെ വരും, എല്‍നിനോ ഇത്തവണയും!

Share this Video

കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കരിച്ചു കളയാനുള്ള കരുത്തുമായി വീണ്ടുമൊരു എല്‍നിനോ വരുന്നെന്ന് മുന്നറിയിപ്പ്. ലോകത്തെ പ്രളയത്തില്‍ മുക്കാനും വരള്‍ച്ചയില്‍ കുരുക്കാനും കെല്‍പ്പുള്ള ഈ കാലാവസ്ഥാ പ്രതിഭാസത്തിന് ഇത്തവണ കടുപ്പം കൂടുതലാവുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. Weather News | Rain | El Nino

Add Asianetnews as a Preferred SourcegooglePreferred

Related Video