സിനഗോഗിന് തീയിട്ട കേസ്: 'ബോസി'ലേക്ക് എത്താൻ പൊലീസ്, എബിന് നിർദേശം നൽകിയതാര്?
എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിൽ 'ബോസി'ലേക്ക് എത്താൻ പൊലീസ്, ബോസ് ആരെന്ന് കണ്ടെത്തുന്നത് കേസിൽ നിർണായകമാകും