രാഹുൽ‌ മാങ്കൂട്ടത്തിലിന് എതിരായ കേസുകളിൽ മെല്ലെപ്പോക്ക്; കുറ്റപത്രം സമർപ്പിച്ചത് ഒരു കേസിൽ മാത്രം

Share this Video

രാഹുൽ‌ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സം​ഗക്കേസുകളിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു; കുറ്റപത്രം സമർപ്പിച്ചത് ഒരു കേസിൽ മാത്രം, പത്തനംതിട്ടയിൽനിന്നുള്ള പരാതിയിൽ അന്വേഷണം എങ്ങുമെത്തിയില്ല Rahul mamkoottathil | Sexual abuse case | Kerala police | UDF Government

Related Video