
ചൂട് കാരണമല്ല അപകടം, നിയമങ്ങള്‍ പാലിച്ചല്ല നിര്‍മ്മാണം നടന്നിരുന്നത്: ആർ വേണുഗോപാൽ
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്നയിടത്ത് സുരക്ഷാസംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് പെസോ മുൻ ജോയിന്റ് ചീഫ് കൺട്രോളർ ആർ വേണുഗോപാൽ; മിക്സ് ചെയ്യുന്നിടത്ത് രണ്ട് പേർ മാത്രമെ ജോലി ചെയ്യാവൂ, എല്ലാവരും കൂടിയിരുന്ന് ജോലി ചെയ്യേണ്ട സ്ഥലമല്ല അതെന്നും ആർ വേണുഗോപാൽ