മലപ്പുറം ഇടിമുഴിക്കൽ ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

Share this Video

മലപ്പുറം ഇടിമുഴിക്കൽ ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം, പൂവത്തുമാട് സ്വദേശികളായ ഹാരിസ്, ജംഷീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്

Related Video