
റോഡ് നിർമാണത്തിൽ അപാകത; കാസർകോട് പെരിയയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
'നല്ല പേടിയാണ് ഇവിടെ നിൽക്കാൻ, 2015 മുതൽ തുടങ്ങിയ അപകടങ്ങൾ ആണ്'; കാസർകോട് പെരിയയിൽ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു, റോഡ് നിർമാണത്തിൽ അപാകത മൂലമെന്ന് ആരോപണം Road | Kasaragod | Periya | Accident