
ബിഹാറിലും ഉത്തർപ്രദേശിലും മഴക്കെടുതി രൂക്ഷം; നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ
ബിഹാറിലും ഉത്തർപ്രദേശിലും മഴക്കെടുതി രൂക്ഷം, നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി, വരും ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു Bihar Rain Alert | Rain Updates | National News