
'ക്ഷണക്കത്ത് പോലും നൽകിയില്ല'; പാലം ഉദ്ഘാടനത്തിൽ അതൃപ്തി പരസ്യമാക്കി ജി.സുധാകരൻ
പാലത്തിന് തുടക്കമിട്ടതിൽ താനുമുണ്ടായിരുന്നു, എന്നിട്ടും ക്ഷണക്കത്ത് പോലും നൽകിയില്ല; പാലം ഉദ്ഘാടനത്തിൽ അതൃപ്തി പരസ്യമാക്കി ജി.സുധാകരൻ G Sudhakaran | UDF | Makkekadavu–Nerekadavu Bridge | Congress | Kerala Government