
സ്വകാര്യതാ നയത്തിൽ മാറ്റവുമായി ഗൂഗിൾ; നീക്കത്തിനെതിരെ വിമർശനം ശക്തം
ഗൂഗിളിന്റെ സ്വകാര്യതാ നയത്തിൽ മാറ്റം; ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഡാറ്റ വ്യക്തിഗത പരസ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന പഴയ നയത്തിലെ വാചകഘടനയിൽ മാറ്റം വരുത്തി; നീക്കത്തിനെതിരെ വിമർശനം ശക്തം Google makes changes to its privacy policy