കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയമുണ്ട്, കോടീശ്വരനാണ് പ്രതി; പൊട്ടിക്കരഞ്ഞ് ഗോപികയുടെ കുടുംബം

Share this Video

ആശങ്കകൾ പങ്കുവച്ച് കൊച്ചി മിനികൂപ്പർ അപകടത്തിൽ ജീവൻ നഷ്ടമായ ​ഗോപികയുടെ കുടുംബം; കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയമുണ്ട്, പ്രതിയുടെ കുടുംബം സ്വാധീനമുളളവരാണ്, മകൾക്ക് നീതി ലഭിക്കണമെന്നും കുടുംബം

Related Video