അഴിമതി കേസ്: വെള്ളാപ്പള്ളിയെ സഹായിച്ച് സർക്കാർ, പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന് ഉത്തരവ്

Share this Video

മൈക്രോ ഫിനാൻസ് അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെ സഹായിക്കുന്ന നടപടിയുമായി സർക്കാർ, പൊതുപ്രവർത്തകന്റെ പരിധിയിൽ വരാത്തതിനാൽ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന് ഉത്തരവ് ഇറക്കി Vellappally Natesan | UDF | SNDP | Kerala Government

Related Video