
അവസാന ദിനങ്ങളിൽ സർക്കാരിന്റെ തനിനിറം മുഴുവനായി പുറത്തുവന്നെന്ന് മാത്യു കുഴൽനാടൻ
അവസാന ദിനങ്ങളിൽ ഈ സർക്കാരിന്റെ തനിനിറം ജനങ്ങൾക്ക് മുന്നിൽ പൂർണ്ണമായും വെളിപ്പെട്ടിരിക്കുകയാണ്. കെഎസ്‌യുവിലെ ഞങ്ങളുടെ കുട്ടികളെ കുറച്ചുദിവസം ജയിലിൽ ഇടാൻ വേണ്ടി മാത്രം മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയുമടക്കം നടത്തിയ അഭിനയം ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്: മാത്യു കുഴൽനാടൻ Mathew Kuzhalnadan | UDF | LDF | Veena George