'മരിക്കുന്ന അന്നും രാത്രി 1.49 ന് എന്നെ വിളിച്ചിട്ടാണ് വീട്ടിലേക്ക് വരാൻ ഇറങ്ങിയത്': ഭദ്ര കീർത്തി

Share this Video

'അച്ഛന്റെ ചൂട് കൊണ്ടാണ് ഞാൻ വളർന്നത്, മരിക്കുന്ന അന്നും രാത്രി 1.49 ന് എന്നെ വിളിച്ചിട്ടാണ് ആള് വീട്ടിലേക്ക് വരാൻ ഇറങ്ങിയത്, ജീവൻ പോകേണ്ടി വന്നാലും കുഴപ്പമില്ല അച്ഛന് വേണ്ടി ഞാൻ ചെയ്തിരിക്കും, ഏത് അറ്റംവരെയും ഞാൻ പോകും': ഭദ്ര കീർത്തി, ജയബാലകൃഷ്ണന്റെ മകൾ News Hour | Cheranalloor Accident | Kerala High Court

Related Video