ഇസ്രയേലിൽ നെതന്യാഹു വീഴുകയാണോ? നെതന്യാഹുവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമോ?

Share this Video

ഇസ്രയേലിൽ നെതന്യാഹു വീഴുകയാണോ? തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ല, നെതന്യാഹു സഖ്യത്തിന് 53 സീറ്റ് പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്, നെതന്യാഹുവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമോ? Benjamin Netanyahu | Israel | Israel Election

Related Video