ഇടുക്കി തങ്കമണിയിൽ ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറി; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി ജനങ്ങൾ
ആറടി മാത്രമുള്ള തോട്ടിൽ 3 അടിയുടെ ബീം സ്ഥാപിച്ചതാണ് വെള്ളം കയറാൻ കാരണം,ആളുകൾക്ക് വീട്ടിൽനിന്നും മാറി നിൽക്കേണ്ട അവസ്ഥയാണെന്ന് കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ്