'പൊലീസിന് തെറ്റുപറ്റിയെന്ന് ആഭ്യന്തര മന്ത്രി നിയമസഭയിൽ തുറന്ന് സമ്മതിച്ചത് പ്രതീക്ഷ നൽകുന്നതാണ്'

Share this Video

ന്യായാധിപൻ പ്രതിയാകുന്നു, പൊലീസുകാരൻ തൻ്റെ കാക്കി അധികാരം ഉപയോഗിച്ച് ഫോട്ടോ ഡിലീറ്റ് ചെയ്യുന്നു, സമൂഹത്തിന് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?: അഡ്വ.എം.ആർ അഭിലാഷ്

Related Video