
ശരീരാവശിഷ്ടങ്ങൾ വീട്ടുമുറ്റത്തുവരെ വന്നുവീണെന്ന് പ്രദേശവാസിയായ ആൾ
'ഭൂമികുലുക്കം പോലെ ഒരു പ്രഷർ വന്നിട്ടാണ് ഓടിവന്നത്. ഓടിവന്നപ്പോൾ എല്ലാം പൊട്ടിത്തകർന്ന് കിടക്കുന്നു. ചൂട് കാരണം അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല', ശരീരാവശിഷ്ടങ്ങൾ വീട്ടുമുറ്റത്തുവരെ വന്നുവീണെന്ന് പ്രദേശവാസിയായ ആൾ