
'മഴമാറി മാനംതെളിഞ്ഞാൽ എല്ലാം മറക്കുന്നവരാണ് നമ്മൾ, പ്രകൃതിയുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നില്ല'
'മഴമാറി മാനം തെളിഞ്ഞാൽ എല്ലാം മറക്കുന്നവരാണ് നമ്മൾ, പ്രകൃതിയുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നില്ല, പുഴയെ ഒഴുകാൻ അനുവദിക്കാത്ത ജനത അപകടങ്ങളിൽ അകപ്പെടും'; മുൻ എംപി ഡോ.സെബാസ്റ്റ്യൻ പോൾ