ആനത്താരകളിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കണം; ഉത്തരവിട്ട് ജില്ല കളക്ടർ
ഇടുക്കിയിൽ ആനത്താരകളിൽ അനധികൃത നിർമ്മാണം; വൈദ്യുതി വേലികളും, കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ട് ജില്ല കളക്ടർ; ഉത്തരവിനെതിരെ പ്രതിഷേധം ശക്തം