മൃഗശാല മാറ്റം; ഇളമ്പ്രകോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മടവൂർ ഗ്രാമപഞ്ചായത്ത്

Share this Video

തിരുവനന്തപുരം മൃഗശാല മാറ്റം; ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപം സ്ഥാപിക്കണമെന്ന ആവശ്യവുമായി മടവൂർ ഗ്രാമപഞ്ചായത്ത് ആവശ്യവുമായി സർക്കാരിനെ സമീപിച്ചു, മൃഗശാല മാറ്റത്തെ എതിർത്തും അനുകൂലിച്ചും വാദം ശക്തം

Related Video