
'ഇൻസ്പേസ് ചെയ്യുന്നതെല്ലാം ഇന്ത്യൻ ബഹിരാകാശ നയത്തിന്റെ ഭാഗം': ഇൻസ്പേസ് മേധാവി പവൻ ഗോയങ്ക
ഇൻസ്പേസ് ചെയ്യുന്നതെല്ലാം ഇന്ത്യൻ ബഹിരാകാശ നയത്തിന്റെ ഭാഗം, എല്ലാം പുതിയ ബഹിരാകാശ നയത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ആശയക്കുഴപ്പം മാധ്യമങ്ങൾ ഉണ്ടാക്കിയത്: ഇൻസ്പേസ് മേധാവി പവൻ ഗോയങ്ക