
ഹിമാലയൻ മലനിരകളിൽ ഇന്ത്യൻ കരസേനയുടെ ഏവിയേഷൻ പൈലറ്റുമാരുടെ സാഹസിക രക്ഷാപ്രവർത്തനം
നൺ കുൻ പർവതനിരയിൽ കുടുങ്ങിയയാളെ ഇന്ത്യൻ കരസേനയുടെ ഏവിയേഷൻ പൈലറ്റുമാർ അതി സാഹസികമായി രക്ഷപ്പെടുത്തിയ സംഭവം; വളരെ പ്രൊഫഷണലായ പൈലറ്റിന് മാത്രമേ ഇത് സാധിക്കൂവെന്ന് എയർ കോമഡോർ കൃഷ്ണകുമാർ