
'വൈവിധ്യവും ഐക്യവും ഇന്ത്യയുടെ DNAയിൽ ഉള്ളത്,രാഷ്ട്രീയത്തെ നയിക്കുന്നത് സ്വാർത്ഥ താത്പര്യങ്ങൾ'
ഇന്ത്യൻ മുസ്ലിംങ്ങൾ ഉണ്ടാകരുതെന്ന് ചിന്തിക്കുന്നവർ ഹിന്ദുക്കളല്ലെന്ന് RSS മേധാവി മോഹൻ ഭാഗവത്, വൈവിധ്യവും ഐക്യവും ഇന്ത്യയുടെ DNAയിൽ ഉള്ളത്, രാഷ്ട്രീയത്തെ നയിക്കുന്നത് സ്വാർത്ഥതാത്പര്യങ്ങളെന്നും മോഹൻ ഭാഗവത്RSS | Mohan Bhagwat | BJP