
'ടാപ്പിങ്ങിനിടെയല്ല കാട്ടാന ആക്രമണം ഉണ്ടായത്'; ജംഷീറിന്റെ മരണത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി
മലപ്പുറം കരുവാരക്കുണ്ടിലെ ജംഷീറിന്റെ മരണത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങിയെന്ന് DFO, ജംഷീറിനൊപ്പം മറ്റ് രണ്ട് പേരുകൂടി ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർWild Elephant Attack | Malappuram | Man Animal Conflict