
പിഎം ശ്രീയിൽ കോൺഗ്രസിൽ ഭിന്നത?: പദ്ധതിയെ എതിർത്ത് ദീപ ദാസ് മുൻഷി, പിൻമാറാനാകില്ലെന്ന് വി ഡി
പിന്മാറിയാൽ കേന്ദ്രത്തിന്റെ പണം ലഭിക്കില്ല, പി എം ശ്രീയിൽ നിന്ന് പിൻമാറാനാകില്ലെന്ന് വി ഡി സതീശൻ, പദ്ധതിയെ എതിർത്ത ദീപ ദാസ് മുൻഷിയുടെ വിമർശനത്തിന് മറുപടിKPCC | PMSHRI | VD Satheesan | Deepa Dasmunsi | Congress