'ഇനി ഒരു അപകടവും ഉണ്ടാകാൻ പാടില്ല'; ദേശീയപാതയിലെ അപാകത കണ്ടെത്താൻ സംയുക്ത പരിശോധന
കൈപ്പമംഗലം അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാത 66 ൽ സംയുക്ത പരിശോധന, സൂചന ബോർഡുകൾ ഉൾപ്പെടെ യാത്രക്കാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കും