
വൻ സുരക്ഷയിൽ വാളകത്തെ വീട്ടിൽ കെ ബി ഗണേഷ് കുമാർ; മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കും
വാളകത്തെ വീട്ടിൽ സുരക്ഷ ശക്തമാക്കി പൊലീസ്; ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും, വിവിധയിടങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യത