
എടവണ്ണയിൽ ക്രഷറിൽ ട്രാക്ടർ മറിഞ്ഞ് ഒരു മരണം; കോട്ടയം സ്വദേശിയാണ് അപകടത്തിൽ മരിച്ചത്
എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ ക്രഷറിയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ക്രഷറിലെ സെക്യൂരിറ്റി ജീവനക്കാരൻ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം, വെള്ളം നിറയ്ക്കാനെത്തിയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്