ആറര വർഷം നീണ്ടുനിന്ന സമരം; സെക്രട്ടറിയേറ്റിന് മുന്നിൽ വിജയ ആഹ്ളാദവുമായി കെ.റെയിൽ വിരുദ്ധ സമിതി

Share this Video

സെക്രട്ടറിയേറ്റിന് മുന്നിൽ വിജയ ആഹ്ളാദവുമായി കെ.റെയിൽ വിരുദ്ധ സമര സമിതി; ആറര വർഷം നീണ്ടു നിന്ന ക്രൂരമായ അധികാര വേട്ടയ്ക്ക് ഇരയായ ധാരാളം പേരുടെ ത്യാഗ ചരിത്രമാണ് കെ റെയിൽ സമരമെന്ന് ഗീവർഗീസ് മാർ കൂറിലോസ്

Add Asianetnews as a Preferred SourcegooglePreferred

Related Video