കയ്പമംഗലം ദേശീയപാതയിലെ വാഹനാപകടം: കരാർ കമ്പനിയിൽ നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായി
കയ്പമംഗലത്തെ വാഹനാപകടത്തിൽ 8 യുവാക്കൾ മരിച്ച സംഭവത്തിൽ ദേശീയപാതയുടെ നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനിയിൽ നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് പഞ്ചായത്ത് പ്രസിഡന്റ്.