കണ്ണൂരിൽ വീണ്ടും സൂര്യാഘാതം; തൊഴിലുറപ്പ് ഓവർസിയർക്ക് കഴുത്തിലും കൈയിലും പൊള്ളൽ

Share this Video

കണ്ണൂരിൽ വീണ്ടും സൂര്യാഘാതം; ചൂണ്ട സ്വദേശിയായ തൊഴിലുറപ്പ് ഓവർസിയർക്ക് കഴുത്തിലും കൈയിലും പൊള്ളലേറ്റു, ജിയോ ടാ​ഗ് ചെയ്യാൻ പോയപ്പോഴാണ് സൂര്യാഘാതമേറ്റത്Sun Burn | Kannur | Heat Wave

Related Video