
കമ്പത്ത് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് കറുകച്ചാൽ പൊലീസ് ഇടപെടലോടെ പുതുജീവൻ
'വീഡിയോ കോൾ ചെയ്തപ്പോൾ കൈ തളരുന്നു പോയി എഴുന്നേൽക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു, സൈബർ സെൽ വഴി ലൊക്കേഷൻ കണ്ടെത്തി കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു'; കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് കറുകച്ചാൽ തമിഴ്നാട് പൊലീസ് ഇടപെടലോടെ പുതുജീവൻ