
'ഇതൊന്നും ഒരു ന്യായികരണമല്ല , ക്രമക്കേട് നടന്നുവെന്നത് വ്യക്തമാണ്':പഴകുളം മധു
'ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട്,ഇതൊന്നും ഒരു ന്യായികരണമല്ല , ക്രമക്കേട് നടന്നുവെന്നത് വ്യക്തമാണ്'; ഇട്ടിയപ്പാറ -ഒഴുവൻപാറ റോഡ് നിർമാണത്തിലെ അഴിമതി; സ്ഥലം സന്ദർശിച്ച് പഴകുളം മധു