കരിമ്പിന്റെ ന്യായ വില വർധിപ്പിക്കണം; കർണാടകയിൽ റോഡ് ഉപരോധവുമായി കർഷകർ

Share this Video

കരിമ്പിന്റെ ന്യായ വില വർധിപ്പിക്കണം, പഞ്ചസാരയുടെ താങ്ങുവില ഉയർത്തണം; കർണാടകയിൽ റോഡ് ഉപരോധവുമായി കർഷകർ, പിന്നാലെ ബെംഗളൂരു- പൂനെ ദേശീയപാത നിശ്ചലമായി, സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷകർ Sugarcane | Sugar | Farmers | Protest

Related Video