കേരളം ആവശ്യമുള്ള വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്: സണ്ണി ജോസഫ്

Share this Video

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചതും ഒരു കാരണം, കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിക്ക് കാരണമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Related Video