
സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് ഫീസ് നിരക്ക്; ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നത് വൈകുന്നു
കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ എംബിബിഎസ് ഫീസ് നാലര വർഷമായി കുറയ്ക്കാനുള്ള എൻഎംസി ഉത്തരവ് നടപ്പിലാക്കുന്നത് വൈകുന്നുMBBS Fees restructure | Students | Self-financing College