
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വന്ദേമാതരം മുഴുവനായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വന്ദേമാതരം മുഴുവനായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ; പഴയ പ്രോട്ടോക്കോൾ മാറ്റില്ലെന്ന് മന്ത്രി കെ മുരളീധരൻ, ചീഫ് സെക്രട്ടറിയുടെ സർക്കുലറിന് പിന്നാലെ ആശയക്കുഴപ്പം Independence day Celebration | Vande Mataram | Kerala Government