കേരള പൊലീസിന്റെ വാടക ഹെലികോപ്റ്ററിന്റെ കാലാവധി കഴിഞ്ഞു; ഇനി പറക്കാൻ മണിക്കൂറിന് 4 ലക്ഷം

Share this Video

കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കാലാവധി അവസാനിച്ചു; മണിക്കൂറിന് 4 ലക്ഷം വാടകയിൽ പുതിയ ശുപാര്‍ശ നൽകി ചിപ്സൺ കമ്പനി, ഇതുവരെ പറന്നത് 25 മണിക്കൂറിന് 80 ലക്ഷം എന്ന കരാറിൽ Kerala Police | Helicopter Lease | Kerala Government

Related Video