വിദ്യാഭ്യാസം 12-ാം ക്ലാസ്, നടത്തിയത് 30 സർജറികൾ;വൃക്ക റാക്കറ്റിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

Share this Video

വിദ്യാഭ്യാസം 12-ാം ക്ലാസ്, നടത്തിയത് 30 സർജറികൾ; കാൺപൂരിലെ വൃക്ക റാക്കറ്റിലെ സൂത്രധാരൻ രോഹിത് തിവാരി പിടിയിൽ, ഇയാൾ വൃക്കകൾ വിറ്റത് 1 കോടി രൂപയ്ക്ക് വരെ

Related Video