രണ്ട് പതിറ്റാണ്ട് നീണ്ട നിതീഷ് കുമാർ യു​ഗം അവസാനിച്ചു; മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് ബിജെപി

Share this Video

രണ്ട് പതിറ്റാണ്ട് നീണ്ട ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞ് നിതീഷ് കുമാർ; ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണം നടക്കും. സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും

Related Video